Thursday, April 22, 2010
നമ്മുടെ നാട്... പ്രകൃതി.. സംരക്ഷിക്കപ്പെട്ടെ മതിയാവൂ
വര്ഷ9 കാലത്ത് ഒരു നിയന്ത്രണവുമില്ലാതെ മദം പൊട്ടി കുതിക്കുന്ന പുഴകളും .. പച്ച വിരിച്ച നെല്പാടങ്ങളും.. അവക്കിടയിലൂടെ പതുക്കെ നിര്മതലമായി ഒഴുകുന്ന തോടുകളും ...തോടിന്റെ ഇരു വശങ്ങളിലുമായി നിരന്നു നില്കുതന്ന തെങ്ങുകളും... പാടവരമ്പത്ത് ഇരകളെ നോക്കിയിരിക്കുന്ന കൊറ്റികളും.. മറക്കാന്‍ പറ്റുമോ നമുക്ക് ...??? ആ തോട്ടു വരമ്പത്ത് ചൂണ്ടലും പിടിച്ചു എത്ര ഇരുന്നതാ.. !!! എത്ര സുന്ദരമാണ് നമ്മുടെ നാട്.. വേറെ എവിടെ കിട്ടും പ്രകൃതി ഒരുക്കിയ ഇത്ര ഭംഗിയുള്ള കാഴ്ച. നമ്മുടെ മുന്നാര്‍ തെക്കിന്റെ കാശ്മീര്‍ ആണത്രെ.. മനസിന്റെ സമാധാനത്തിനു മുന്നാറിലേക്ക് ഒരു യാത്ര നടത്തിയാല്‍ മതി. പിന്നെ,,, നമ്മുടെ കാടുകള്‍, കാട്ടാറുകള്‍, കാവുകള്‍,, വിത്യസ്ത ജീവിജാലങ്ങള്‍ ... അങ്ങിനെ എന്നിയാലോടുങ്ങാത്ത ജൈവ സമ്പത്തിന്റെയും പ്രകൃതി സ്വത്തിന്റെയും ഉടമകളാണ് നമ്മള്‍...
ഇനി,, സുഹൃത്തുകളെ.. പുതിയ വാര്ത്തമകള്‍ നമ്മെ ദുഖിപ്പിക്കുന്നതാണ്.. നമ്മുടെ പുഴകളില്‍ വര്ഷ്ക്കാലത്ത് മാത്രമേ ഇപ്പോള്‍ വെള്ളമുള്ളു... മഴ പെയ്താല്‍ മാത്രമേ നമ്മുടെ തോടുകളില്‍ നീരൊഴുക്ക് ഉണ്ടാവാറുള്ളൂ... തോട്ടിന്‍ വക്കില്‍ ഇപ്പോള്‍ തെങ്ങുകള്‍ ഇല്ല. പാടങ്ങള്‍ കോണ്ക്രീ റ്റ് കെട്ടിടങ്ങള്ക്് അടിത്തട്ടുകള്‍ ആയിരിക്കുന്നു. പാടങ്ങള്‍ നികത്താന്‍ നമ്മുടെ കുന്നുകള്‍ രക്തസാക്ഷികള്‍ ആയിരിക്കുന്നു. കനത്ത ചൂടാണ് നാട്ടില്‍.. പുറത്തിറങ്ങാന്‍ പറ്റാത്ത അത്ര ചൂട്. ചൂടില്‍ നിന്ന് രക്ഷപെടാന്‍ മുന്നാറില്‍ പോവാം എന്നുവച്ചാലും നടക്കില്ല. ചൂടറിയാത്ത ഒരു കാലമുണ്ടായിരുന്ന നമ്മുടെ കാശ്മീര്‍ ഇന്ന് ചുട്ടു പഴുക്കുകയാണ്.
ഇനി നമ്മുടെ ആതിരപ്പള്ളി .. എത്ര സിനിമകളില്‍ .. നമ്മുടെ സ്വന്തമായ ആ മനോഹര വെള്ളച്ചാട്ടം നാം കണ്ടു.. നമ്മില്‍ ഒരുപാട് പേര്‍ അത് നേരിട്ട് കണ്ടിട്ടുണ്ടാവും.. എത്ര സുന്ദരമാണ് ആ കാഴ്ച. അത് ഒരു പ്രാവശ്യം കണ്ടവരാരും അത് മറക്കില്ല.. അത് നശിപ്പിക്കണോ ?? വേണ്ട.. ..
ഇനിയെങ്കിലും നാം തിരിച്ചറിയണം.. പ്രതികരിക്കണം.. നമ്മുടെ നാട് നശിക്കുന്നതിനെതിരെ.. ഒരു പക്ഷെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ ചെല്ലുമ്പോള്‍ ആസ്വദിക്കാന്‍, വരുന്ന തലമുറകള്ക്് ജീവിക്കാന്‍, പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്. ആ ഒരു ലക്ഷ്യത്തിലേക്ക് നാം നമ്മുടെതായ പ്രവര്ത്ത്നങ്ങള്‍ ചെയ്യണം. നമ്മുടെ പ്രകൃതി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നമ്മുടെ സ്വഭാവവും പെരുമാറ്റവും പോലും നമ്മുടെ പ്രകൃതിയുമായി ബന്ദപ്പെട്ടിരിക്കുന്നു. നമ്മുടെ നാട് വരണ്ടു പോയാല്‍ നാമും വരണ്ടു പോവും.. നമ്മുടെ സ്വഭാവവും മരുഭുമിയുടെ പരുക്കവും ഒന്നായി മാറും. കഴിഞു പോയ തലമുറ ബാക്കി വച്ചതാണ് നമ്മള്‍ ആസ്വതിക്കുന്നത്. ഇതൊന്നും നമ്മുടേതല്ല, വരും തലമുറകളുടെതാണ്, നമ്മള്‍ വെറും സൂക്ഷിപ്പുകാര്‍ മാത്രം.
ഇതിലേക്കായി ചില നിര്ദേകശങ്ങള്‍ വക്കുന്നു.. സുഹൃത്തുക്കളെ.. നമ്മുടെ നാട്ടിലുള്ളവരെ ബോധവാന്മാരാക്കുക. നമ്മുടെ പ്രവര്ത്തചനങ്ങള്‍, സമ്പാദ്യ മാര്ഗം ഒരു പാടം മണ്ണിട്ട് നിറയ്ക്കുക എന്നതാവരുത്,, കുന്നുകള്‍ നിരത്തുക എന്നതാവരുത്..
ഇവിടെ നിങ്ങളുടെ കാഴ്ചയിലെകായി എന്റെ നാട്ടിലെ ചാലിയാര്‍ പുഴയുടെ ചില ഫോട്ടോകള്‍ ചേര്ക്കുന്നു. വര്ഷകക്കാലത്ത് കുത്തി ഒഴുകുന്ന പുഴ.. നിരന്ഹോഴുകുന്നു... പക്ഷെ,, ഇപ്പോള്‍ ഈ വേനല്‍ കാലത്ത് പുഴയ്ക്കു പഴയ സൌന്ദര്യമില്ല. .. കോഴിക്കോട് ജില്ല അതിര്ത്തി യില്‍ കെട്ടിയ തടയണ കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ന് ചാലിയാര്‍ ഇല്ല. ..
ഇത് നമ്മുടെ ചിന്തയിലെക്കായി സമര്പി.ക്കുകയാണ്...... തീരുമാനം ഓരോ വ്യക്തിയുടെതുമാണ്..
നന്ദി
റൈഹാന്‍
Makkah
സൗദി അറേബ്യ
0556937825

Subscribe to:
Comments (Atom)